Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

ലോകത്ത് ഏറ്റവും സ്വാതന്ത്രം കുറഞ്ഞ രാഷ്ട്രം സൗദിയെന്ന് വാഷിംഗ്ടൺ ആസ്ഥാനമായ ഫ്രീഡം ഹൗസിന്റെ റിപ്പോർട്. ലോക സമാധാനം മനുഷ്യാവകാശം എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഇതര സംഘടനയായ ഫ്രീഡം ഹൌസ് 2019 നെ ആസ്പദമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ബിൻ സൽമാൻ സൗദിയുടെ ഭരണ സാരഥ്യം ഏറ്റെടുത്തതിനു ശേഷമാണു കാര്യങ്ങൾ ഇത്രയുമധികം സൗദിയിൽ വഷളായത്. മാധ്യമ സ്വാതന്ത്രം ഇല്ലാതാക്കാൻ , ഭരണകൂടത്തെ വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യൽ തുടങ്ങിയ ചെയ്തികളാണ് സൗദിയിൽ ഇപ്പോൾ നടന്നു വരുന്നത്.

അത് കൊണ്ട് തന്നെ ഈ വര്ഷം ലോകത്ത് ഏറ്റവും അധികം മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രം സൗദിയാണെന്നും കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഫ്രീഡം ഹൌസ് പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 


Top