Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

ഗൾഫ് പ്രതിസന്ധിയുമായി ബന്ധപെട്ടു കുവൈത്ത് നടത്തി വരുന്ന മധ്യസ്ഥ ശ്രമങ്ങളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു കൊണ്ട് സൗദി മാധ്യമം രംഗത്ത്.

സൗദി ആസ്ഥാനമായ അൽ അറബിയ്യ ചാനലാണ് കുവൈത് മധ്യസ്ഥ ശ്രമങ്ങളെ ഞാൻ മധ്യസ്ഥനാണ് എന്ന് വിളിച്ചു പറയുന്ന   തടിച്ച ഒരു വൃദ്ധന്റെ കരിക്കേച്ചറിനോട് ഉപമിച്ചിരിക്കുന്നത്.

സംഭവം അബുദാബി മാധ്യമങ്ങളും ഏറ്റു പിടിച്ചതോടെ സൗദിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് കുവൈത് പൗരന്മാർ. കുവൈത്തിലെ അൽ അറബിയ്യ ചാനലിന്റെ ഓഫീസ് അടച്ചു പൂട്ടണമെന്നാണ് ട്വിറ്ററിൽ കുവൈത് പൗരന്മാർ ആവശ്യപ്പെടുന്നത്.

Top