Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ പരിഹസിച്ച്‌ സൗദി  മതകാര്യ മന്ത്രാലയം. ഖത്തർ തീർത്ഥാടകർക്ക് ഹജ്ജിനു പോവുന്നതിൽ തടസമില്ലെന്ന് ചൂണ്ടിക്കാട്ടിസൗദി  മതകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക ട്വിറ്റർ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

ഖത്തർ തീർത്ഥാടകർക്ക് ഹജ്ജിനു പോവാൻ അപേക്ഷ സമർപ്പിക്കാൻ പുറത്തിറക്കിയ പുതിയ ലിങ്ക് പ്രവർത്തന രഹിതവും ഖത്തരികളെ പരിഹസിക്കുന്നതുമാണെന്നു ദോഹ ആസ്ഥാനമായ പ്രാദേശിക പത്രം റിപ്പോർട് ചെയ്‌തു.

സൗദി തങ്ങളുടെ മുഖം മിനുക്കാൻ വേണ്ടിയും ലോകത്തിനു മുന്നിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ വേണ്ടിയുമാണ് പുതിയ കുതന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top