Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചു എന്ന പേരിൽ സൗദി തടവിലിട്ട പ്രമുഖ മത പണ്ഡിതന് ജയിലിൽ ദാരുണാന്ത്യം. പ്രമുഖ മതപണ്ഡിതനും ഇസ്ലാമിക പ്രബോധകനുമായ സലേഹ് അബ്ദുൽ അസീസ് അൽ ദുമൈരിയാണ് കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥതതയെ തുടർന്ന് അന്തരിച്ചതായി പ്രമുഖ അറബ് പത്രം റിപ്പോർട് പുറത്തുവിട്ടത്.

ഇദ്ദേഹത്തിന് ആവശ്യമായ വൈദ്യ സഹായം നല്കാൻ പോലും സൗദി തയ്യാറായില്ലെന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കുന്നതിൽ ആശയകുഴപ്പം നില നിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top