Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-08-17 03:53:43pm IST

യെമൻ യുദ്ധത്തിനായി സൗദി ചിലവഴിക്കുന്നത് പ്രതിദിനം 200 മില്യനെന്ന് റിപ്പോർട്. അമേരിക്ക ആസ്ഥാനമായ ഗവേഷണ സ്ഥാപനം "അമേരിക്കൻ തിങ്കർ" പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

2015 ലാണ് യെമനിൽ സൗദി സഖ്യം അധിനിവേശ പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നത്. ഭരണകൂടവും ഹൂതി വിമതരും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ എന്ന രീതിയിൽ ആയിരുന്നു സൗദിയുടെ ആദ്യ കാല പ്രവർത്തനങ്ങൾ എങ്കിൽ പിന്നീട് യെമനിലെ അധിനിവേശ ശക്തിയായി റിയാദ് സ്വയം പരിണമിക്കിക്കുകയായിരുന്നു.

തുടക്കത്തിൽ യു എ ഇ യുടെ പിന്തുണയിൽ സൗദി യെമനിലെ സൈനിക പ്രവർത്തനങ്ങൾ ഏകോപിച്ചെങ്കിലും നിലവിൽ സൗദി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top