Breaking News
അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ |
2019-08-14 04:35:56pm IST
റിയാദ്: സൗദി അറേബ്യാ ജയിലിൽ നിന്നുള്ള മോചനം നിഷേധിച്ചു സൗദി വനിതാ പ്രവർത്തക ലൂജൈൻ അൽ ഹത്‌ലോൾ. മോചനത്തിന് പകരമായി കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും  താൻ സുരക്ഷിതയായിരുന്നുവെന്ന് പറയണമെന്നുമാണ് അധികൃതർ ലൂജൈനോട് ആവശ്യപ്പെട്ടത്. എന്നാൽ അവർ ഇത് നിഷേദിക്കുകയായിരുന്നു. റോയിട്ടേഴ്‌സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹത്‌ലോൾ ഉൾപ്പെടെ മൂന്ന് സ്ത്രീകളെ  മാസങ്ങളോളം ഏകാന്തതടവിൽ പാർപ്പിച്ചിരുന്നതായും വൈദ്യുതാഘാതം, ചാട്ടവാറടി, ലൈംഗികാതിക്രമം എന്നിവ ഉൾപ്പെടെയുള്ള ദുരുപയോഗത്തിന് വിധേയരായതായും അവകാശ സംഘടനകൾ പറയുന്നു.പീഡന ആരോപണങ്ങൾ നിഷേധിച്ച സൗദി  ഈ വിഷയത്തിൽ വ്യക്തമായ മറുപടികൾ നൽകിയിട്ടില്ല.


Top