News Desk

2021-05-03 04:47:21 pm IST
ദോഹ: ഖത്തറില്‍ ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. ദോഹയുടെ മിക്ക ഭാഗങ്ങളിലും രാവിലെ മുതല്‍ ശക്തമായ കാറ്റും നേരിയ മഴയും ഉണ്ടായിരുന്നു. 

ഇടയ്ക്കിടെ മേഘാവൃതമായ അന്തരീക്ഷവും ചിലപ്പോള്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അധികതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar QMD
Top