Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
രാജ്യത്തെ പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതോട് അനുബന്ധിച്ചു ക്രമീകരണങ്ങൾ പുതുക്കിയതായി അധികൃതർ അറിയിച്ചു. സ്‌കൂൾ തിരക്കൊഴിവാക്കാൻ ചില പ്രത്യേക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു കൃത്യമായ നിർദേശങ്ങൾ നൽകി കഴിഞ്ഞിട്ടുണ്ട്. 

സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ അവരുടെ സമാധാനം എന്നിവക്കാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രാധാന്യം നൽകുന്നത്. രാജ്യത്തെ സ്‌കൂൾ ആരംഭ സമയങ്ങൾ സ്‌കൂൾ കഴിയുന്ന സമയങ്ങൾ എന്നിവ പ്രത്യേകം നിരീക്ഷിച്ചു ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഗതാഗത വിഭാഗം ഏർപ്പെടുത്തിയിട്ടുണ്ട്.

 സ്‌കൂൾ മാനേജ്‌മെന്റുകളുമായി പ്രത്യേകം ഗതാഗത വിഭാഗം ആഭ്യന്തര മന്ത്രാലയം പ്രതിനിധികൾ എന്നിവർ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.  
Top