Breaking News
സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് സ്ഥിരതയോ സമാധാനമോ നൽകില്ലെന്ന് അൽ മാരി | യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി |
2019-07-25 10:43:26am IST

അറബ് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഇടപെടലുകൾ അംഗീകരിക്കില്ലെന്ന് തുർക്കി വിദേശ കാര്യാ മന്ത്രി ജാവേദ് ഒഗ്‌ലു വ്യക്തമാക്കി. ഇസ്താംബൂളിൽ ഒരു പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബ് മേഖലയിലെ വ്യവസ്ഥാപിത ഭരണകൂടങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും മാത്രമേ ഈ മേഖലയിൽ നിലനിൽക്കുന്നുള്ളൂ എന്നും അമേരിക്കയുടെ ആയുധ കച്ചവടവുമായി ബന്ധപ്പെട്ട താല്പര്യങ്ങൾ ഇതിനിടയിൽ വിലപോവില്ലെന്നും ഒഗ്‌ലു അഭിപ്രായപെട്ടതായി പ്രമുഖ അറബ് പത്രം റിപ്പോർട് ചെയ്തു.

ഇറാൻ - ബ്രിടീഷ് സംഘർഷത്തിൽ അമേരിക്കയുടെ താല്പര്യങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ജാഗ്രതയോടെയാണ്‌ അറബ് നേതാക്കൾ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും ഒഗ്‌ലു ചൂണ്ടിക്കാട്ടി. 

Top