Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

രാജ്യത്ത് സ്വർണക്കടത്തിനിടെ 7 ഓളം ഏഷ്യൻ വംശജർ പോലീസ് പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റു സാമഗ്രികൾക്കൊപ്പം സ്വർണം രാജ്യത്തിന് പുറത്തേക്കു കടത്തുന്ന രീതിയാണ് പ്രതികൾ അവലംബിച്ചിട്ടുള്ളത്.

ഒരു മില്യൺ റിയാൽ മതിപ്പുള്ള സ്വർണം ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രതികളിൽ നിന്ന് കേസിന് ആസ്പദമായ മറ്റു തെളിവുകളും പോലീസ് കണ്ടെത്തി.  പ്രതികളെ കൂടുതൽ നടപടികൾക്കായി മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചു. 

Top