Breaking News
മനുഷ്യാവകാശങ്ങളില്‍ നേതൃപരാജയം; ഡല്‍ഹി കലാപത്തില്‍ ട്രംപിനെതിരെ ബേണി സാന്‍ഡേഴ്സ് | മുസ്ലീം പള്ളികള്‍ക്കുള്ളിലെ നിയമങ്ങള്‍ മാനിക്കണമെന്ന് ഖത്തര്‍ അവ്കാഫ് മന്ത്രാലയം | കൊറോണ വൈറസ്: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും വിലക്കേര്‍പ്പെടുത്തി സൗദി | കൊറോണ വൈറസ്; ഡയമണ്ട് പ്രിൻസസിൽ കുടുങ്ങിയ 119 ഇന്ത്യക്കാർ ഡൽഹിയിലെത്തി | ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും |
2019-07-11 05:41:54pm IST

ഖത്തറിൽ പ്രമേഹ രോഗം പടർന്നു പന്തലിക്കുന്നതായി അൽ എമ്മാദി ക്ലിനിക്കിലെ പ്രമേഹ രോഗ വിദഗ്ധ ഡോക്ടർ റാസ സാഷ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് പ്രമേഹ രോഗമുണ്ട് എന്ന് പോലും അറിയാതെയാണ് ഭൂരിഭാഗം ആളുകളും ഖത്തറിൽ ജീവിക്കുന്നത്.

ചിട്ടയില്ലാത്ത ജീവിതവും ഫാസ്റ്റ് ഫുഡും പ്രമേഹ രോഗത്തിന് അടിത്തറ പാകിയിട്ടുണ്ട്. പ്രമേഹ രോഗം ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നും ഇക്കാര്യത്തിൽ ചികിത്സ നടപടികൾക്കൊപ്പം കൃത്യമായ വ്യായാമവും വേണമെന്നും ഡോക്ടർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.  


Top