റിയാദ്: ഇന്ന് റജബ് അവസാന ദിനം ആയിരിക്കുമെന്നും നാളെ ശഅബാന്‍ മാസം ആരംഭിക്കുമെന്നും സൗദി അറേബ്യ. ഇന്നലെ മാസപ്പിറവി കാണാത്തതിനാലാണ് ഇതെന്നും സൗദി അറിയിച്ചു.
സൗദിയില്‍ ഇന്നലെയുണ്ടായ കനത്ത പൊടിക്കാറ്റ് മാസപ്പിറവി ദര്‍ശനത്തിന് തടസ്സമായിരുന്നു. തിങ്കളാഴ്ച്ചയാണ് ശഅബാന്‍ ആരംഭിക്കുകയെന്ന് ഒമാനും മലേഷ്യയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഖത്തര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. റമദാന് മുമ്പുള്ള അവസാന ചാന്ദ്രമാസമാണ് ശഅബാന്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH