Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-28 05:54:51pm IST

ഖത്തറിൽ ഉടൻ ആരംഭിക്കുന്ന ടീ 10 ക്രിക്കറ്റ് ലീഗിന്റെ അംബാസിഡറായി പാക് ഇതിഹാസം ശഹീദ് അഫ്രീദി തിരഞ്ഞെടുക്കപെട്ടതെയി അധികൃതർ അറിയിച്ചു.

ഈ വർഷത്തെ ലീഗിൽ ആറു ടീമുകളെ ഉള്പെടത്താനും സാധ്യത തെളിഞ്ഞതായി ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

പത്താം നമ്പർ ജേഴ്‌സി അണിഞ്ഞു കൊണ്ടാണ് ശഹീദ് അഫ്രീദിക്കു ഏറെ ആരാധകരുള്ള ഖത്തറിൽ അദ്ദേഹം കളിയ്ക്കാൻ ഇറങ്ങുക. തന്റെ ഔദ്യോദിക ട്വിറ്റര് അകൗണ്ടിൽ അഫ്രീദി ഈ വാർത്ത സ്ഥിതീകരിച്ചു. 


Top