2019-10-24 10:25:28am IST

അരൂര്‍: അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് വിജയം. എല്‍.ഡി.എഫും യു.ഡി.എഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലായിരുന്നു ഷാനിമോളുടെ എതിരാളി.അഡ്വ.പ്രകാശ് ബാബു വായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

Top