Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |

മോഡി എന്ത് കൊണ്ട് വോട്ടുകൾ നേടി വിജയിക്കുന്നു എന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്ന് ശശി തരൂർ എം പീ. തന്റേത് മോഡി സ്തുതിയല്ലെന്നും മോദിയുടെ വിജയ ഫോർമുല തിരിച്ചറിഞ്ഞു പ്രവർത്തിക്കണമെന്നും അദ്ദേഹം ഡൽഹിയിൽ ഒരു പൊതുപരിപാടിക്കിടെ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതാക്കൾ അടക്കം തന്നെ വിമർശിക്കുന്നത് താൻ പറയുന്നതിന്റെ ആത്മാവ് മനസിലാക്കാതെയാണ്. താൻ  മോദിയെ വിമര്ശിക്കുന്നതിന്റെ പകുതി പോലും മറ്റു കോൺഗ്രസ്  നേതാക്കൾ വിമര്ശിച്ചിട്ടില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം ഡൽഹിയിൽ ആവശ്യപ്പെട്ടു. 


Top