Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഡൽഹി പിസിസി  പ്രസിഡന്റ്‌, മുൻ മുഖ്യമന്ത്രിയും കേരള മുൻ ഗവർണ്ണറുമായിരുന്ന ശ്രീമതി ഷീല ദീക്ഷിതിനു   നിര്യാണത്തിൽ  ഖത്തർ ഇൻകാസ് യൂത്ത് വിങ്  മലപ്പുറം ജില്ലാ കമ്മിറ്റി  അനുശോചിച്ചു .

ഡൽഹിയെ ഡൽഹിയാക്കിയ ധീര വനിതയും ഇന്ദ്രപ്രസ്ഥത്തില്‍ തേര്‍തെളിച്ചയും യുവജന വനിതാ പ്രസ്ഥാനങ്ങളിലൂടെ പൊതുജീവിതത്തിലേക്ക് കടന്നുവന്ന കരുത്താര്‍ന്ന വനിത., മികച്ച നേതൃത്വപാടവവും അഴിമതി വിമുക്ത വ്യക്തിത്വവും ഷീല ദീക്ഷിതിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്തമാക്കിയിരുന്നു  എന്നും  യൂത്ത് വിങ് ജനറൽ സെക്രട്ടറി പിസി നൗഫൽ കട്ടുപ്പാറ അനുശോചന് കുറുപ്പിലൂടെ അറിയിച്ചു.  
Top