News Desk

2021-04-17 05:26:14 pm IST
ദോഹ: പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ആഗോള മുസ്‌ലിം പണ്ഡിതസഭാ സ്ഥാപക ചെയര്‍മാനുമായ ഷെയ്ഖ് യൂസുഫ് അല്‍ ഖറദാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു.

ചികിത്സയില്‍ കഴിയുന്ന തനിക്കായി പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ഷങ്ങളായി ഖത്തറിലാണ് അദ്ദേഹം താമസിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top