Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-14 12:36:11pm IST
ദോഹ: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ  ആരംഭിച്ച സുസ്ഥിര വികസനത്തിനായുള്ള 2019 ലെ ഉന്നതതല പാർലമെന്ററി പൊളിറ്റിക്കൽ ഫോറത്തിൽ  ശുറാ  കൗൺസിൽ  പങ്കെടുത്തു. പൊളിറ്റിക്കൽ  ഫോറം  ജൂലൈ 18 ന് സമാപിക്കും.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുക, രാജ്യങ്ങൾക്കിടയിലും രാജ്യങ്ങളിലുമുള്ള അസമത്വം കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും നേരിടാൻ അടിയന്തിര നടപടി സ്വീകരിക്കുക എന്നിവ ഫോറം ചർച്ച ചെയ്യും.

ഫോറത്തിൽ  യൂസഫ് ബിൻ റഷീദ് അൽ ഖതർ   അബ്ദുൾറഹ്മാൻ ബിൻ യൂസഫ് അൽ ഖുലൈഫി എന്നിവരാണ്     ശുറാ  കൗൺസിലിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത്.
Top