Breaking News
കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ |
2019-07-29 12:27:10pm IST
ദോഹ: ഇന്നലെ കെയ്‌റോയിൽ ആരംഭിച്ച മനുഷ്യാവകാശ സംരക്ഷണവും ഉന്നമനവും സംബന്ധിച്ച മൂന്നാമത്തെ അറബ് മേഖലാ സമ്മേളനത്തിൽ  ഖത്തർ ശുറാ കൗൺസിൽ പങ്കെടുക്കുന്നു.മനുഷ്യാവകാശങ്ങളിൽ അധിനിവേശത്തിന്റെയും സായുധ സംഘട്ടനങ്ങളുടെയും സ്വാധീനം” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുന്നത്.

 സമ്മേളനത്തിൽ  ശുറാ കൗൺസിൽ   അംഗവും അറബ് പാർലമെന്റ് അംഗവുമായ  യൂസഫ് ബിൻ റാഷിദ് അൽ ഖതർ ഷൂറ കൗൺസിലിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നു. 

മനുഷ്യാവകാശ സംരക്ഷണവും ഉന്നമനവും സംബന്ധിച്ച സമ്മേളനത്തിൽ സംഘർഷങ്ങൾക്കിടയിലെ  മനുഷ്യാവകാശ സംരക്ഷണം, മറ്റ് പ്രശ്നങ്ങൾ എന്നിവ  ചർച്ചചെയ്യും, പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, അവരുടെ ജീവിതത്തിൽ അധിനിവേശത്തിന്റെ സ്വാധീനം, പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള വഴികൾ  എന്നിവയും ചർച്ച നടത്തും.
Top