Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-07-04 11:12:42am IST
ദോഹ: മെഡിറ്ററേനിയൻ, മിഡിൽ ഈസ്റ്റ് പാർലമെന്ററി അസംബ്ലി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ രണ്ടാം യോഗത്തിൽ  ഖത്തർ ശുറാ കൗൺസിൽ പങ്കെടുക്കും.ഇന്നും നാളെയുമായാണ്  ഇറ്റലിയിലെ മിലാനിൽ സമ്മേളനം നടക്കുന്നത്. കൗൺസിൽ അംഗം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ അത്തിയയാണ്  ശുറാ   കൗൺസിലിന്റെ പ്രതിനിധിസംഘത്തിന് നേതിര്ത്വം നൽകുന്നത്.

Top