Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തർ ലോക കപ്പ് റദ്ധാക്കാൻ ഉപരോധ രാഷ്ട്രങ്ങൾ കൂലിയെഴുത്തുകാരെ നിയമിക്കുകയാണെന്ന് റഷ്യയിലെ ഖത്തർ സ്ഥാനപതി ഫഹദ് ബിൻ മുഹമ്മദ് അൽ അതിയ്യ ചൂണ്ടിക്കാട്ടി.

പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉപരോധ രാഷ്ട്രങ്ങൾ ഖത്തർ ലോക കപ്പ് റദ്ധാക്കാൻ നിരവധി കുതന്ത്രങ്ങൾ ഇറക്കുന്നുണ്ട്. ഇക്കാര്യത്തിൽ പാശ്ചാത്യ മാധ്യമങ്ങളിൽ നിരന്തരം ലോക കപ്പുമായി ബന്ധപെട്ടു വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു വരുന്നുണ്ട്.

ഇതവസാനിപ്പിക്കണം. ലോക മനസാക്ഷിയെ എല്ലാ കാലത്തേക്കും വ്യാജ വാർത്തകൾ നൽകി കൊണ്ട് ഉപരോധ രാഷ്ട്രങ്ങൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നും ഫഹദ് ബിൻ മുഹമ്മദ് അൽ അതിയ്യ ചൂണ്ടിക്കാട്ടി. 

Top