Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

രാജ്യത്ത് ജൂലൈ മാസം രെജിസ്റ്റർ ചെയ്ത വാഹനാപകടങ്ങളിൽ കുറവെന്ന് അധികൃതർ. ജൂലൈ മാസം രെജിസ്റ്റർ ചെയ്ത കാറുകളുടെ എണ്ണത്തിൽ വര്ധനവുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണം കുറഞ്ഞതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ആസൂത്രണ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ജൂലൈ മാസം 462 അപകടങ്ങളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 2 . 5  കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതെ സമയം ഖത്തറിൽ വാഹനമോടിക്കൽ  ലൈസൻസ് അനുവദിച്ചവരുടെ എണ്ണത്തിൽ വര്ധനവുണ്ടായിട്ടുണ്ട്. 34 .1 ശതമാനമാണ് ഈ മേഖലയിൽ വര്ധനവുണ്ടായിട്ടുള്ളത്. 


Top