Breaking News
ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു |
2019-07-23 06:21:40pm IST
ദോഹ ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവെന്ന് അധികൃതർ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു പതിനേഴ് ശതമാനം വർധനവാണ് ഈ വര്ഷം ഇതേ സമയം ഉണ്ടായിരിക്കുന്നത്. ഖത്തർ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

മിഡിൽ ഈസ്റ്റിൽ യാത്രക്കാരുടെ ഒരു ആഗോള ഹബ്ബായി ദോഹ കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ പേരെടുത്തു വരികയാണെന്നും യൂറോപ്, ആഫ്രിക്ക, അമേരിക്ക ഏഷ്യൻ നാടുകളിലേക്കുള്ള യാത്രക്കാരുടെ പ്രധാന ട്രാൻസിറ്റ് പോയിന്റായി ദോഹ ഹമദ് അന്തരാഷ്ട്ര വിമാനത്താവളം പേരെടുത്തു കഴിഞ്ഞെന്നും ചരക്കു ഗതാഗതത്തിലും ഈ വർദ്ധനവ് അനുഭവഭേദ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.   
Top