News Desk

2021-06-11 06:03:22 pm IST

വെസ്റ്റ് ബാങ്ക്: ഫലസ്തീനില്‍ വീണ്ടും ഇസ്രായേല്‍ ഇടപെടല്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ആറ് യുവാക്കളെ സൈന്യം അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു. 

രാജ്യത്തിന്റെ ഗ്രാമീണ പ്രദേശങ്ങളില്‍ അടക്കം കടന്നു കയറി യുവാക്കളെ റെയ്ഡ് ചെയ്തു പിടികൂടുകയണ്. കഴിഞ്ഞ ഒരു വര്‍ത്തിനുള്ളില്‍ യാതൊരു പ്രകോപനവുമില്ലാതെ 25-ല്‍ പരം യുവാക്കളാണ് ഇസ്രായേല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരിക്കുന്നതെന്നനാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top