News Desk

2022-08-15 01:36:43 pm IST
ദോഹ: ഖത്തറിലെ സാല്‍വ റോഡ് ആറ് ആഴ്ചത്തേക്ക് അടച്ചിടുമെന്ന് അഷ്ഗല്‍ അറിയിച്ചു. ഓഗസ്റ്റ് 18 (വ്യാഴം) മുതല്‍ ആറ് ആഴ്ചത്തേക്കാണ് റോഡ് അടച്ചിടുക. 

പുതിയ ജംക്ഷന്റെ പണികള്‍ പൂര്‍ത്തിയാക്കാനാണ് റോഡ് അടച്ചിടുന്നതെന്ന് അഷ്ഗല്‍ ട്വിറ്ററിലൂടെ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top