ദോഹ; ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും ആദ്യമായി ദോഹ ഹമദ് വിമാനത്താവളത്തിനും ഖത്തര്‍ എയര്‍വെയ്സിനും സ്കൈ ട്രാക്സിന്റെ കൊവിഡ് ഫൈവ് സ്റ്റാര്‍ റേറ്റിങ്. വൈറസ് പ്രതിരോധ രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡ്.
സ്കൈ ട്രാക്സ് അധികൃതര്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഖത്തര്‍ എയര്‍വെയ്സും ദോഹ ഹമദ് വിമാനത്താവള അധികൃതരും അവാര്‍ഡ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക