Breaking News
'ക്ഷേത്രത്തിന് വേണ്ടി ട്രസ്റ് രൂപീകരിക്കാമെങ്കിൽ എന്തുകൊണ്ട് അത് പള്ളിക്കായിക്കൂടാ'; പവാറിനെ പിന്തുണച്ച് ഡി. രാജ | ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു |
2019-07-31 10:21:46am IST

ഖത്തറുമായി സോമാലിയൻ സർക്കാരിന് നയതന്ത്ര പ്രശ്നങ്ങളുണ്ടെന്ന സൗദി പത്രം പ്രസിദ്ധീകരിച്ച വാർത്ത വ്യാജമെന്ന് സോമാലിയൻ  ഭരണകൂടത്തിന്റെ മുഖ്യഉപദേഷ്ടാവ് ഷെയ്ഖ് അലി മഹ്മൂദ് ഹസൻ വ്യക്തമാക്കി.

പ്രദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഖത്തർ പങ്കാളിത്തത്തോടെ സൊമാലിയയിൽ കഴിഞ്ഞ മെയ് മാസം നടന്നതെന്ന് ന്യൂയോർക് ടൈമ്സ് പ്രചരിപ്പിച്ച വാർത്തകളിൽ അടിസ്ഥാനമില്ല.

ഇത് ഏറ്റുപിടിച്ചു കൊണ്ട് സൗദി നടത്തുന്നത് ഖത്തറിനെതിരെ വെറുതെയുള്ള അടിസ്ഥാനമില്ലാത്ത വാർത്തകൾ സൗദിയുടെ മോശം രാഷ്ട്രീയ പ്രതിച്ഛായ നന്നാക്കിയെടുക്കാനുള്ള ഗിമ്മിക്‌സാണെന്നും മഹ്മൂദ് ഹസൻ ചൂണ്ടിക്കാട്ടി. 


Top