2018-11-03 11:17:46am IST

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ഭാഗങ്ങളില്‍ ഈ മാസം 6ന് ന്യൂന മര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മാസം 3,4,7 തിയതികളില്‍ ശക്തമായ മഴയക്കു സാധ്യയുണ്ടെന്നും നവംബര്‍ ആറു മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗത്ത് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Top