Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-23 01:25:16pm IST
ദോഹ∙ തൊഴിലാളികൾക്കു ഭക്ഷണം വിതരണം ചെയ്യാൻ ഖത്തർ ചാരിറ്റിക്കു വിദ്യാർഥികളുടെ പിന്തുണ. ഖത്തറിലെ സ്റ്റെൻഡൻ ഡച്ച് സർവകലാശാലയിലെ വിദ്യാർഥികളാണു കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്കായി ഭക്ഷണ ബാസ്‌കറ്റുകൾ ഖത്തർ ചാരിറ്റിക്കു കൈമാറിയത്. ഖത്തർ ചാരിറ്റിയുടെ '' നമ്മുടെ നന്മ നമ്മുടെ ജനങ്ങൾക്ക് '' എന്ന പദ്ധതി ഭാഗമായാണിത്. അടിസ്ഥാന ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടുന്നതാണു ബാസ്‌കറ്റുകൾ. 110 ലധികം ബാസ്‌കറ്റുകളാണു വിതരണം ചെയ്തത്.
Top