Breaking News
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ |
2019-08-17 08:05:45am IST
ദോഹ: ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന  അൽ ജസീറയുടെ സുഡാൻ  ഓഫീസ് വീണ്ടും തുറക്കാൻ അനുവാദം നൽകിയതായി സുഡാൻ തലസ്ഥാനത്തെ ചാനൽ ഡയറക്ടർ അറിയിച്ചു.

സുഡാനെക്കുറിച്ചു ലോകത്തെ അറിയിക്കാനും നിർത്തിവെച്ച ഞങ്ങളുടെ ജോലികൾ പുനരാരംഭിക്കാനും അനുവാദം ലഭിച്ചുവെന്നും അൽ ജസീറ ഓഫീസ് വ്യക്തമാക്കി.സുഡാൻ  ട്രാൻസിഷണൽ മിലിട്ടറി കൗൺസിലിന്റെ തീരുമാനത്തെ തുടർന്നാണ്  ഓഫീസ് അടച്ചത്.
Top