Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ : കുട്ടികൾക്കായി ആസ്പയർ സോൺ ഫൗണ്ടേഷന്റെ വേനൽ ക്യാംപ് ആരംഭിച്ചു. 6 നും 13നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആസ്പയർ ഡോം, ലേഡീസ് സ്‌പോർട്‌സ് ഹാൾ, ആസ്പയർ പാർക്ക് എന്നിവിടങ്ങളിലായാണ് ക്യാംപ്.

അത്‌ലറ്റിക്, ജിംനാസ്റ്റിക്സ്, ഏയ്‌റോബിക്‌സ്, ടെന്നിസ്, ബാഡ്മിന്റൻ, നീന്തൽ, ബാസ്‌കറ്റ്‌ബോൾ, ഹാൻഡ്‌ബോൾ, തയ്‌ക്വാൻഡോ ഫുട്‌ബോൾ, വോളിബോൾ തുടങ്ങിയ ഇനങ്ങളിലും പരിശീലനം നൽകും. 

കത്താറ പൈതൃക കേന്ദ്രത്തിലെ അൽ തുരായ പ്ലാനറ്റേറിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിലേക്ക് സന്ദർശനവും ഉണ്ടാകുമെന്ന് ആസ്പയർ കമ്യൂണിക്കേഷൻ ഡയറക്ടർ നാസ്സർ അബ്ദുല്ല അൽ ഹജിരി പറഞ്ഞു.8 മുതൽ 1.30 വരെയുള്ള ക്യാംപ് 31വരെയാണ് . 
Top