Breaking News
ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ |
2019-07-03 11:10:08am IST
ദോഹ∙ ഗതാഗത ലംഘനങ്ങളും റോഡ് അപകടങ്ങളും കുറയ്ക്കാൻ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ അപകടരഹിത വേനൽ ക്യാംപെയ്ൻ തുടങ്ങി. ഗതാഗത സുരക്ഷ, സുരക്ഷിത ഡ്രൈവിങ്, ലംഘനം കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഡ്രൈവർമാർക്കു ബോധവൽക്കരണമാണു ലക്ഷ്യം. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹകരണത്തിലാണു ക്യാംപെയ്ൻ. 

ഖത്താഫിയയിൽ തുടക്കമിട്ട ക്യാംപെയ്‌നിൽ ഗതാഗത വകുപ്പിലെ ഒട്ടേറെ ഉദ്യോഗസ്ഥർ പങ്കെടുത്തു.ബോധവൽക്കരണ ബ്രോഷറുകളും വിതരണം ചെയ്യുന്നുണ്ട്. ഓഗസ്റ്റ് 1 വരെയാണു ക്യാംപെയ്ൻ.  
Top