News Desk

2021-05-02 11:08:32 am IST
പത്തനംതിട്ട: കോന്നിയിലും മഞ്ചേശ്വരത്തും ബിജെപി അധ്യക്ഷന്‍ .െക സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നിലാണ്. കെ.യു  ജിനീഷ് കുമാര്‍ 4627 വോട്ടിന് ലീഡ് ചെയ്യുന്നു. 

മഞ്ചേശ്വരത്ത്‌ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നിലാണ്. എ.കെ.എം അഷ്‌റഫ് 2074 വോട്ടിലാണ് മുന്നില്‍. 
  
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top