Breaking News
ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു |
2019-08-06 08:50:41pm IST

ന്യൂഡൽഹി: ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ‌കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു.വൃക്ക രോഗത്തെ തുടര്ന്ന് ദില്ലി എയിംസില് ചികിത്സയിലായിരുന്നു.


രാത്രിയോടെ ആരോഗ്യനില മോശമായതിനെ തുടര്ന്ന് ഡല്ഹിയിലെ എയിംസ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. എന്നാല് അധികം വൈകാതെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആദ്യ മോദി സര്ക്കാരിന്റെ ഭരണത്തില് വിദേശകാര്യ മന്ത്രി പദം അലങ്കരിച്ച സുഷമ സ്വരാജ് അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകളിലൂടെ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

15ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. .ഇരുപത്തിയഞ്ചാം വയസില് ഹരിയാന സര്ക്കാരില് തൊഴില് മന്ത്രിയായതോടെ പ്രായം കുറഞ്ഞ മന്ത്രിയായി സുഷമ സ്വരാജ് അടയാളപ്പെടുത്തപ്പെട്ടു.

Top