Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഡമാസ്‌കസ്: സിറിയയുടെ പോര്‍വിമാനം വിമതര്‍ വെടിവച്ചിട്ടു. ഹയാത് തഹ്റിര്‍ അല്‍ ഷാം (എച്ച്ടിഎസ്) ഭീകരരാണ് വിമാനം വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇഡ്ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖുണിലാണ് വിമാനം തകര്‍ന്നുവീണത്. വിമതരുടെ അധീനതയിലുള്ള ഇഡ്‌ലിബ് പ്രവിശ്യയില്‍ 30 ലക്ഷത്തോളം പേരാണുള്ളത്.

ഇഡ്ലിബ് പിടിച്ചടക്കാന്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന ആക്രമണം നടത്തിവരികയാണ്. കഴിഞ്ഞദിവസം രാത്രി മുഴുവനും നടന്ന ഏറ്റുമുട്ടലില്‍ 30 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Top