Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

ദോഹയുടെ മധ്യസ്ഥതയിൽ താലിബാൻ അമേരിക്കൻ ചർച്ചകൾ വിജയകരവും ഫലപ്രദവുമെന്ന് വിലയിരുത്തൽ. ഇക്കാര്യത്തിൽ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ വിജയം കണ്ടതായും ലോകം ഖത്തർ മധ്യസ്ഥതയെ അംഗീകരിച്ചതായും പ്രമുഖ അറബ് പത്രം ചൂണ്ടിക്കാട്ടി .

ദോഹയിൽ അമേരിക്ക താലിബാൻ പ്രതിനിധികളും തമ്മിലെ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ് എങ്കിലും സൈന്യത്തെ നീക്കം ചെയ്യാൻ അമേരിക്കൻ തത്വത്തിൽ അംഗീകരിച്ചത് അഫ്ഗാൻ  സമാധാന ശ്രമങ്ങളുടെ പാതയിൽ വഴിത്തിരിവായാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഒപ്പം അന്തരാഷ്ട്ര തർക്ക വിഷയങ്ങളിൽ ഖത്തറിന്റെ മധ്യസ്ഥത ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും മാധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്. 


Top