Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മഹനീതയുടെ മറ്റൊരു പേരെന്ന് മുൻ ഖത്തർ വിദേശകാര്യ ഷെയ്ഖ് അഹമ്മദ് ബിൻ ജാസിം ജബർ അൽതാനി. അമീറിന്റെ സ്ഥാനാരോഹണത്തിന്റെ ആറാം വാർഷിക ദിനമായ ഇന്ന് തന്റെ ഔദ്യോദിക ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അമീറിന്റെ സ്ഥാനാരോഹണം ഖത്തറിന്റെ മുഖച്ഛായ മാറ്റി പണിതെന്നും അമീറിന്റെ നേതൃത്വം മറ്റ് ഗൾഫ് രാഷ്ട്രങ്ങൾക്ക് ഏറെ ഗുണം ചെയ്‌തെന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.2013 ജൂൺ മാസം ഇരുപത്തിയഞ്ചാം തിയതിയാണ് അമീർ ഔദ്യോദികമായി സ്ഥാനാരോഹണം നടത്തിയത്.

Top