Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ : അൽ റയ്യാൻ റോഡിലെ ഫെബ്രുവരി 22 സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന  അൽ റയ്യാൻ റൗണ്ട് എബൌട്ട് താത്കാലികമായി അടയ്ക്കുന്നുവെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. ഫെബ്രുവരി 22  സ്ട്രീറ്റിലെ  പാലങ്ങളും അണ്ടർപാസും ഗതാഗതത്തിനായി  തുറന്ന് നൽകും.

ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഏകോപനത്തോടെ ജൂലൈ 18 ന് രാത്രി 11:30pm  മുതൽ 5am  വരെയും 2019 ജൂലൈ 19, 20 തീയതികളിൽ രാത്രി 11:30pm  മുതൽ 11am  വരെയും ഒരു നിശ്ചിത സമയ ഇടവേളയിൽ നിയന്ത്രണം ഉണ്ടാകും. 
Top