Breaking News
കൊറോണ വൈറസ്; ലോകാരോഗ്യസംഘടന അടിയന്തിരയോഗം ചേര്‍ന്നു | കൊറോണ വൈറസ് ബാധ: ഹമദ് വിമാനത്താവളത്തിൽ പരിശോധന | അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു.​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാട്ടുകാർ കൊല്ലപ്പെട്ടു | സൈന്യം ഇറാഖിൽ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് | സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ | അന്റാർട്ടിക്കയിലെ വിൻസൺ കൊടുമുടി കീഴടക്കി ഖത്തറിന്റെ ഫഹദ് ബദർ | മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം ജിംഗോയിസം: ഇമ്രാന്‍ ഖാന്‍ | പൗരത്വഭേദഗതി നിയമം: ആസാദി മുദ്രാവാക്യം വിളിച്ചാല്‍ കടുത്ത ശിക്ഷയെന്ന് യോഗി ആദിത്യനാഥ് | ഗഗന്‍യാന്‍ മിഷന്‍: പരീക്ഷണത്തിന് മുന്നോടിയായി റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ | 'ഞാൻ ആര്‍.എസ്.എസുകാരനായിരുന്നു, തിരിച്ചറിവ് വന്നതോടെ മാറി'; കണ്ണൻ ഗോപിനാഥന്‍ |
ദോഹ: അൽ ഒയൂൺ സ്‌ട്രീറ്റിലും ,താനി ബിൻ ജാസിം സ്ട്രീറ്റിലും ഒരു പാത താൽക്കാലികമായി അടച്ചതായി  പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. നാളെ മുതൽ മൂന്ന് മാസത്തേക്ക് ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ കാലയളവിൽ, അൽ ഒയൂൺ സ്ട്രീറ്റിലും താനി ബിൻ ജാസിം സ്ട്രീറ്റിലും ഓരോ ദിശയിലും ഒരു പാത ഗതാഗതത്തിനായി തുറന്നിരിക്കും. അൽ ഗറഫ  ഭാഗത്ത് ഒരു പുതിയ ഡ്രെയിനേജ് സംവിധാനം നിർമ്മിക്കുന്നതിനാണ് താൽക്കാലിക നിയന്ത്രണം.

ബദൽ റൂട്ടുകളുടെ നിർദേശങ്ങൾ പാലിക്കണമെന്നും  നിയമങ്ങൾ പാലിച്ചു വാഹനമോടിക്കണമെന്നും അധികൃതർ അറിയിച്ചു.
Top