Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

ദോഹ: ഖലീഫ അവന്യൂവിലെ അസ്ഫാൽറ്റിന്റെ അവസാന  പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ 2019 ജൂലൈ 26 വരെ  ഗരാഫ അല്‍ റയ്യാന്‍ അടിപ്പാത താൽക്കാലികമായി അടച്ചതായി  പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ)  അറിയിച്ചു.

അൽ റയ്യാൻ പ്രദേശത്ത് നിന്ന് ദോഹയിലേക്ക് പോകുന്നവർ  അടച്ച തുരങ്കത്തിന് പകരം സിഗ്നലൈസ്  ഗരാഫ അല്‍ റയ്യാന്‍ ഇന്റർചേഞ്ച് ഉപയോഗിക്കേണ്ടിവരുമെന്നും നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു.


Top