Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

അഫ്ഗാനിൽ ഭീകരർ നടത്തിയ സ്ഫോടനത്തെ ഖത്തർ വിദേശ കാര്യാ മന്ത്രാലയം അപലപിച്ചു. അഫ്ഗാനിലെ തലസ്ഥാന നഗരമായ കാബൂളിലാണ് ഇന്ന് രാവിലെയോടെ ഭീകരർ ആക്രമണം അഴിച്ചു വിടുകയും നിരവധിപേർക്ക് ജീവഹാനിയും പരിക്കും സംഭവിക്കാൻ ഇടയാക്കുകയും ചെയ്തത്.

ഭീകര പ്രവർത്തനങ്ങളെ നേരിടാൻ ഖത്തർ എല്ലാ വിധ സഹായവും അഫ്ഗാൻ ജനതക്കും സർക്കാരിനും വാഗ്ദാനം ചെയ്യുന്നതായും വിദേശ കാര്യാ മന്ത്രാലയം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. 

Top