Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-13 09:54:54am IST

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിക്ക് അമേരിക്കൻ നേതൃത്വവും മാധ്യമങ്ങളും നൽകിയ സ്വീകരണം അബുദാബി സഖ്യ രാഷ്ട്രങ്ങൾക്ക് മുഖത്ത് കിട്ടിയ അടിയെന്ന് പ്രാദേശിക പത്രം.

ഖത്തർ അമീറിന്റെ സന്ദർശനം വെറും ഔപചാരികം മാത്രമല്ലെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലെ നിരവധി വാണിജ്യ ബന്ധങ്ങളുടെ അടിസ്ഥാന രൂപരേഖക്ക് അംഗീകാരം നൽകുകയും സന്ദർശനത്തിലൂടെ സാധിച്ചെന്നും പ്രാദേശിക പത്രം വിലയിരുത്തി.

ഉപരോധ രാഷ്ട്രങ്ങളുടെ നേതാക്കൾ വളരെ ഞെരുക്കമുള്ള അമേരിക്കൻ യാത്രകൾ നടത്തുമ്പോഴാണ് അമീർ സർവ സന്നാഹങ്ങളോടും കൂടി വാഷിംഗ്ടൺ സന്ദർശിച്ചു തിരിച്ചു പോവുന്നതെന്നും ഇത് ഖത്തർ നയതന്ത്രത്തിന്റെ വിജയമെന്നും പ്രാദേശിക പത്രം വിലയിരുത്തി. 

Top