Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ദോഹ : കത്താറ പൈതൃക വില്ലേജിൽ 2-ാമത് രാജ്യാന്തര കുന്തിരിക്കമുത്ത് പ്രദർശനത്തിന് ജനുവരി 8ന് തുടക്കമാകും. ഇത്തവണ പ്രദർശനത്തോട് അനുബന്ധിച്ച് കുത്തിരിക്ക മുത്തുകൾക്കായുള്ള സ്ഥിരകേന്ദ്രവും തുറക്കാനുള്ള പദ്ധതി ഒരുക്കുകയാണ് അധികൃതർ.

നൂറ്റാണ്ടുകൾ പഴക്കമുള്ള കുന്തിരിക്കമുത്തുകൾ മുതൽ കോടികൾ വിലമതിക്കുന്ന അപൂർവ കുന്തിരിക്ക മുത്തുകളും ജപമാലകളും ആഭരണങ്ങളും വരെ പ്രദർശനത്തിലുണ്ടാകും. കഴിഞ്ഞ വർഷത്തെ പ്രദർശനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി 8 മുതൽ 11 വരെയാണ് പ്രദർശനം.  

കുന്തിരിക്ക മുത്ത് ശേഖരണത്തിന്റെ ഉറവിടം, ഉപയോഗങ്ങൾ, ഉൽപാദന സ്രോതസുകൾ എന്നിവയെല്ലാം പുതുതലമുറയെ പഠിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ടെന്ന് കത്താറ ജനറൽ മാനേജർ ഡോ.ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി.പറഞ്ഞു. 

Top