Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തർ ലോകത്തെ ഏറ്റവും അധികം സമാധാനവും സുരക്ഷയുമുള്ള രാഷ്ട്രമെന്ന് ദോഹയിലെ അർജന്റീന സ്ഥാനപതി കാർലോസ് ഹെർണാണ്ടസ് ചൂണ്ടിക്കാട്ടി.നിലവിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ജനങ്ങൾക്ക് ജീവിക്കാൻ ഏറ്റവും മെച്ചപ്പെട്ടതുമായ രാഷ്ട്രമാണ് ഖത്തർ.

പ്രശ്നകലുഷിതമായ അറബ് മേഖലയിൽ തങ്ങളുടെ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ ധാരണയും അവരുടെ സന്തോഷത്തെ കുറിച്ച് കൃത്യമായ ബോധ്യവും ഉള്ള ഖത്തറിനെ പോലുള്ള രാഷ്ട്രങ്ങൾ അതി വിരളമാണെന്നാണ് തന്റെ അനുഭവമെന്ന ഹെർണാണാണ്ടസ് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി 


Top