Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-08-04 03:46:43pm IST

ഇറാൻ പേടിയിൽ യു എ ഇ സൗദിയെ പോലും മറന്നു കളഞ്ഞെന്ന് പ്രമുഖ അറബ് പത്രം ചൂണ്ടിക്കാട്ടി. അറബ് രാഷ്ട്രങ്ങളിൽ എണ്ണം പറഞ്ഞ രാഷ്ട്രമാണ് ഇറാൻ. ഇറാനെ പ്രകോപിക്കുന്ന ഏതൊരു നീക്കവും യു എ ഇ യുടെ പതനത്തിലാണ് അവസാനിക്കുക എന്നത് അബൂദാബിയടക്കമുള്ള ശക്തി കേന്ദ്രങ്ങൾ കണക്കു കൂട്ടുന്നുണ്ട്.

കഴിഞ്ഞ ഒരു വാരം ഗൾഫ് കടലിടുക്കിൽ നടന്ന സംഭവ വികാസങ്ങളോട് കൂടി ഇറാൻ മേഖലയിൽ പിടിമുറുക്കുകയാണെന്നു തിരിച്ചറിഞ്ഞ യു എ ഇ അധികൃതർ നിലപാടുകൾ മാറ്റുകയും ഇറാൻ വിമര്ശകനായ വിദേശ കാര്യാ സഹമന്ത്രി അൻവർ ഗർഗേഷിനെ തന്നെ നയതന്ത്ര സംഘത്തോടൊപ്പം ടെഹ്‌റാനിലേക്ക് അയക്കുകയുമായിരുന്നു.

ഇതിൽ സൗദിയുടെ ഇഷ്ടാനിഷ്ടങ്ങളും റിയാദിന്റെ അനുമതി പത്രവും കാത്തു നിന്നില്ലെന്നും അറബ് പത്രത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 


Top