News Desk

2020-11-29 03:41:32 pm IST
മക്ക: ഇന്തൊനീഷ്യ സ്വദേശിയായ യുവതിയുടെ മൃതദേഹം സൗദി അറേബ്യയിലെ മിനായിലെ കിങ് ഫൈസല്‍ റോഡിനു സമീപം പെട്ടിയില്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 

പരിശോധനയ്ക്കുശേഷം മൃതദേഹം ഫോറന്‍സിക് ലാബിലേക്കു മാറ്റിയെന്നാണ് വിവരം. അസീസിയ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 30 വയസ്സുള്ള യുവതിയുടെ മൃതദേഹത്തില്‍ പരുക്കേറ്റ പാടുകളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top