Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-05 05:38:47pm IST

ഖത്തറിനെ ഉപരോധിക്കാൻ തീരുമാനിച്ചത് ഭീമാബദ്ധമെന്ന് ഇറാൻ വിദേശ കാര്യാ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് ചൂണ്ടിക്കാട്ടി. ഖത്തറിനെ പോലെ സമ്പന്നവും നയതന്ത്ര മേഖലയിൽ സജീവമായ ഒരു രാഷ്ട്രത്തെ ഉപരോധിക്കുമ്പോൾ അതിനു തക്കതായ കാരണങ്ങൾ നിരത്താൻ ഉപരോധ രാഷ്ട്രങ്ങൾക്ക് സാധിച്ചില്ല.

ഇറാനെതിരെ സൗദി സഖ്യ രാഷ്ട്രങ്ങൾ എന്ത് വിധത്തിലുള്ള കളികൾ പുറത്തെടുത്തലും അത് പ്രതിരോധിക്കാൻ ഇറാന് സാധിക്കുമെന്നും ടെഹ്റാനിൽ ഒരു ചടങ്ങിൽ സംസാരിക്കവെ ഇറാന് മന്ത്രി ചൂണ്ടികാട്ടിയതായി ഇർന വാർത്ത ഏജൻസി റിപ്പോർട് ചെയ്തു. 

Top