Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
ഖത്തറും അമേരിക്കയിലെ ഇരുപതോളം സ്റ്റേറ്റുകളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ തീരുമാനം. ഇതുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം ഖത്തർ അറ്റോർണി ജനറൽ ഡോക്ടർ അലി ബിൻ ഫത്തായിസ് അൽ മറി അമേരിക്കയിലെ ഇരുപതോളം സ്റ്റേറ്റുകളും തമ്മിൽ ഉഭയകക്ഷി ബന്ധം പുതുക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവച്ചു.

 നയതന്ത്ര മേഖലയിലെ സഹകരണത്തിന് പുറമെ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറുകളിലും ഇരു വിഭാങ്ങളും തമ്മിൽ ധാരണയായതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.   
Top