News Desk

2021-04-06 02:41:29 pm IST

ദോഹ: ഖത്തറില്‍ എതിര്‍ ദിശയില്‍ ട്രക്കോടിച്ച ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

വാഹനവും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്ക് മേല്‍ ആവശ്യമായ നിയമ നടപടികള്‍ ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top