News Desk

2021-05-14 01:51:10 pm IST


ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, പിതാവ് അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി എന്നിവര്‍ കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. 

ഖത്തര്‍ ഉപ അമീര്‍, കാബിനറ്റ് മന്ത്രിമാര്‍, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും കഴിഞ്ഞ ദിവസം അല്‍ വാജ്ബായില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top